Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷ സമ്മിശ്രമായിരിക്കും. ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്... [Read More]