Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നും നാളെയും കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ 27 വരെ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 13 സെ.മീ. വരെ മഴ പെയ്യാനിടയുണ്ട്. ജാഗ്രത ... [Read More]