Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്റിയാഗോ: അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ പാലൂട്ടിയ നായയുടെ സ്നേഹം സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നു. ഒരു വര്‍ക്ക് ഷോപ്പില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ഭക്ഷണവും ജലവുമില്ലാതെ അവശനിലയിലായിരുന്നു. തുടര്‍ന്ന്, ഗര്‍ഭിണിയായ നായ കുഞ്ഞിനെ പാലൂട്ടുകയായിരുന്നു. ചിലിയിലാ... [Read More]