Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടൻ പൃഥ്വിരാജ് അച്ഛനായി. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു പൃഥ്വിരാജ് - സുപ്രിയ ദമ്പതികൾക്ക് പെണ്‍കുഞ്ഞ് പിറന്നത്. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിൻറെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസി... [Read More]