Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടൻ പൃഥ്വിരാജ് അച്ഛനായി. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു പൃഥ്വിരാജ് – സുപ്രിയ ദമ്പതികൾക്ക് പെണ്‍കുഞ്ഞ് പിറന്നത്. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിൻറെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി താൻ കാത്തിരിക്കുകയാണെന്ന് പൃഥ്വിരാജ് നേരത്തേ തൻറെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.2011 ഏപ്രില്‍ 25നായിരുന്നു ഇവരുടെ വിവാഹം. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ.
Leave a Reply