Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലി അബ്ബാസ് സഫര്‍ ചിത്രം ‘ഗുണ്ടേ’യിലാണ് താരസുന്ദരി പ്രിയങ്കാ ചോപ്ര ക്യാബറോ നൃത്തവുമായെത്തുന്നത്. കൊല്‍ക്കത്തയിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കൊല്‍ക്കത്ത നഗരത്തിന്റെ 1971 മുതല്‍ 1988 വരെയുള്ള മുഖമാണ് ഗുണ്ടേയിലൂടെ ആവിഷ്‌കരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്... [Read More]