Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2023 5:09 pm

Menu

Published on July 25, 2013 at 3:19 pm

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ക്യാബറെ നൃത്തവുമായെത്തുന്നു

priyanka-chopra-gears-up-to-perform-a-cabaret-in-gunday

അലി അബ്ബാസ് സഫര്‍ ചിത്രം ‘ഗുണ്ടേ’യിലാണ് താരസുന്ദരി പ്രിയങ്കാ ചോപ്ര ക്യാബറോ നൃത്തവുമായെത്തുന്നത്. കൊല്‍ക്കത്തയിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കൊല്‍ക്കത്ത നഗരത്തിന്റെ 1971 മുതല്‍ 1988 വരെയുള്ള മുഖമാണ് ഗുണ്ടേയിലൂടെ ആവിഷ്‌കരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ അധോലോക മാഫിയകളായ പുരുഷന്മാരുടെ കഥയാണ് പറയുന്നത്. റണ്‍വീര്‍ സിംഗും, അര്‍ജുന്‍ കപൂറും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News