Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ശ്രീനഗറില്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ വന്‍ തീപിടിത്തം. രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് വ്യക്തമല്ല. അഗ്നിശമന സേന... [Read More]