Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 6:43 pm

Menu

Published on July 11, 2013 at 12:17 pm

ശ്രീനഗറില്‍ സെക്രട്ടറിയേറ്റില്‍ തീപിടിത്തം

major-fire-at-srinagar-secretariat-probe-ordered

ശ്രീനഗര്‍: ശ്രീനഗറില്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ വന്‍ തീപിടിത്തം. രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് വ്യക്തമല്ല. അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 15 ഓളം അഗ്നിശമന വിഭാഗം എത്തിയാണ് തീയണച്ചത്. കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് തലേദിവസം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News