Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ഐ.എസ്.ആ൪.ഒയുടെ ജിപിഎസ് ഉപഗ്രഹ ശൃംഖലയുടെ ആദ്യ വിക്ഷേപണം തിങ്കളാഴ്ച. ഇന്ത്യയുടെ ആദ്യ ജിപിഎസ് ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാ൯ സ്പെയ്സ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി സി-22 റോക്കറ്റ് കുതിക്കും. 1425 കിലോഗ്രാം ഭാരമുള്ള ഐ.ആ൪.എ൯.എസ്.എ... [Read More]