Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീഹരിക്കോട്ട: അഞ്ച് വിദേശ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ പി.എസ്.എല്‍.വി 23 സി ഐ.എസ്.ആര്‍.ഓ വിജയകരമായി വിക്ഷേപിച്ചു. ഇന്നു രാവിലെ 9.52നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ നാലു രാഷ്ട്രങ്ങളുടെ അഞ്ച് ഉപഗ്ര... [Read More]