Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി രണ്ടു ദിവസം പിന്നിടുമ്പോള്‍ സംഭവത്തിലെ പ്രധാന പ്രതി പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇയാള്‍ കേരളം വിട്ടുപോയി... [Read More]