Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കില്ലെന്ന് പ്രശസ്ത ബോളിവുഡ് നടി വിദ്യാ ബാലന്‍. തനിക്ക് പുരസ്‌കാരം നല്‍കി ബഹുമാനിച്ചത് സര്‍ക്കാരല്ല, രാജ്യമാണ് എന്ന് വിദ്യാ ബാലന്‍ പറഞ്ഞു. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും രാജ്യ... [Read More]