Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് അരങ്ങേറ്റമെന്ന നിലക്കാണ് ഇന്ത്യയിലെ ആരാധകര്‍ക്ക് ക്വാണ്ടിക്കോയോട് പ്രിയം. എന്നാല്‍ ടെലിവിഷന്‍ സീരീസ് ക്വാണ്ടിക്കോയുടെ രണ്ടാം സീസണിന് അമേരിക്കയില്‍ പ്രതീക്ഷിച്ചത്ര പ്രേക്ഷകരില്ല എന്നതാണ് പുതിയ വാര്‍ത്ത. കാണാന്‍ ആളില്ലാത്ത... [Read More]