Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : തെന്നിന്ത്യൻ താരം ധനുഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രാഞ്ചന എന്ന ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് 11.87 കോടി രൂപയാണ്. റിലീസ് ദിവസം തന്നെ രാഞ്ചനയുടെ കളക്ഷന്‍ 5.12 കോടിയിലെത്തിയത് നിര്‍മ്മാതാവിനെ പോലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേവലം 3... [Read More]