Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി സഹാറ, ബിർള കമ്പനികളിൽനിന്നു 40 കോടി രൂപ കോഴ വാങ്ങിയെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിലെ മെഹ്സാനയിൽ... [Read More]