Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കോടതി സമന്‍സ്.നാഷണല്‍ ഹെറാള്‍ഡ് ഭൂമി തട്ടിപ്പ് കേസില്‍ ഡല്‍ഹി പാട്യാല മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. ഓഗസ്റ്റ് 7ന് ഇവര്‍ കോടതിയില്‍ ഹാജരാകണമെന്ന് സമന്‍സ് നിര്‍ദ... [Read More]