Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച കാലത്തും തുടരുകയാണ്.ശബരിമല സന്നിധാനത്തും പമ്പയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴ കാരണം ഇവിടത്തെ പ്രൊ... [Read More]