Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഞായറാഴ്ചവരെ കേരളത്തില്‍ 17 സെന്‍റിമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. എന്നാല്‍ 26 സെന്‍റിമീറ്റര്‍ മഴ കിട്ടിക്കഴിഞ്ഞു. സപ്തംബര്‍ വരെ നാലുമാസം 204 സെന്‍റിമീറ്റര്‍ മഴയാണ് കേരളത്തില്‍ കിട്ടേണ്ടത്. കണ്ണൂര്‍ ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഇവിടെ 2... [Read More]