Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ രാജമാണിക്യം റിലീസായിട്ട് പത്ത് വര്‍ഷം തികയുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷവും സംഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്‍വര്‍ റഷീദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു രാജമാണിക്യം. വലിയ വീട്ടില്... [Read More]