Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്‍ക്കത്ത:'ജനഗണമന' എന്നു തുടങ്ങുന്ന നമ്മുടെ ദേശീയഗാനം ഒരിക്കല്‍ പോലും പാടിയിട്ടില്ലാത്ത ഇന്ത്യക്കാര്‍ ആരുമുണ്ടാവില്ല.എന്നാല്‍ രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ഭാരത ഭാഗ്യ വിധാതാ എന്ന ഗാനത്തിന്റെ ആദ്യത്തെ കുറച്ചുഭാഗം മാത്രമാണ് നമ്മുടെ ദേശീയ ഗാനമായി അറിയപ്പെ... [Read More]