Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിലെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീർ സിംഗും വിവാഹിതരാകാൻ പോകുന്നു. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് സൂചന. ഇവർ ഇരുവരും പ്രണയത്തിലാണെന്നും മറ്റുള്ളവരുടെ മുന്നിൽ ഇവർ സുഹൃത്തുക്കളെപോലെ ഭാവിക്കുകയാണെന്നും ഇവരുടെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.... [Read More]