Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മലയാളി നഴ്‌സിനെ ട്രെയിനിനകത്തു വച്ച് രണ്ട് യുവാക്കള്‍ ചേർന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. പെണ്‍കുട്ടി ആസാദ് മൈതാനത്ത് നടന്ന ഒരു സമരത്തില്‍ പങ്കെടുത്ത് തിരിച്ചു പോകുകയായിരുന്നു. ട്രെയിനിൽ കൂടെയുണ്ടായിരുന്നവര്‍ ചങ്ങല വലിച്ച് ട്രെയിൻ നിര... [Read More]