Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 3:34 pm

Menu

Published on January 24, 2014 at 4:44 pm

ട്രെയിനിൽ വച്ച് മലയാളി നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമം

malayalee-nurse-narrowly-escapes-gang-rap-attempt-in-train

മുംബൈ: മലയാളി നഴ്‌സിനെ ട്രെയിനിനകത്തു വച്ച്  രണ്ട് യുവാക്കള്‍ ചേർന്ന്  മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു.  പെണ്‍കുട്ടി ആസാദ് മൈതാനത്ത്  നടന്ന ഒരു സമരത്തില്‍ പങ്കെടുത്ത് തിരിച്ചു പോകുകയായിരുന്നു. ട്രെയിനിൽ  കൂടെയുണ്ടായിരുന്നവര്‍ ചങ്ങല വലിച്ച് ട്രെയിൻ  നിര്‍ത്തിച്ചു. പോലീസെത്തി  യുവാക്കളെ പിടികൂടി. യുവാക്കൾക്കെതിരെ താനെ പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News