Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊസൂൾ:നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്)മുതിർന്ന നേതാവ് അബു അനസിനെ ഇറാഖി യുവതി കൊലപ്പെടുത്തി. പ്രാദേശിക മാധ്യമമായ അൽ സുമാറിയ ടിവി ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മൊസൂളിനു പടിഞ്ഞാറുള്ള താൽ റോമൻ പ്രദേശത്ത് വച്ച്... [Read More]