Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാർട്ട് ഫോണുകളുടെ അമിതമായ ഉപയോഗം കണ്ണുകൾക്ക് ഹാനികരമെന്ന് വിദഗ്ദർ കണ്ടെത്തി. ഫോണുകളിൽ നിന്നുള്ള നീല കലർന്ന വയലറ്റ് വെളിച്ചം കണ്ണുകളുടെ കാഴ്ച്ചയെ വളരെ ദോഷകരമായാണ് ബാധിക്കുക. സ്മാർട്ട് ഫോണുകൾ കണ്ണിലേക്ക് കൂടുതൽ അടുപ്പിച്ച് പിടിക്കുന്നത് മൂലം കണ്ണ... [Read More]