Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയയെ അഡ്‌മിറ്റ് ചെയ്‌തത്. സോണിയയുടെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ളെ... [Read More]