Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എസ്. ശ്രീശാന്തില്‍നിന്നും മൊഴിയെടുത്തു. ഐ.പി.എല്‍ ക്രിക്കറ്റ് ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് മലയാളി താരം എസ്. ശ്രീശാന്തിന്റെ മൊഴിയെടുത്തത് .ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ സെല്‍ തലവന്‍ ഡോ. രവി സവാന... [Read More]