Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു.കരുംകുളം ചെമ്പകരാമൻതുറയിൽ ശിലുവമ്മയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്തായിരുന്നു സംഭവം. മാരക പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ... [Read More]