Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മദീന: സൗദി അറേബ്യയില്‍ മൂന്നിടത്ത് ചാവേര്‍ സ്ഫോടനങ്ങള്‍.മദീനയിലും ഖത്തിഫ് നഗരത്തിലും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തുമാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നോമ്പുതുറയുടെ സമയത്താണ് മദീനയിലും ഖത്തീഫിലും സ്‌ഫോടനങ്ങളുണ്ടായത്.മദീനയില്‍ പ്രവ... [Read More]