Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അതികഠിനമായ വേനലാണ് കടന്നുവരുന്നത്. എസി വാഹനങ്ങളിലെ യാത്ര പോലും അസഹനീയമായിരിക്കുകയാണ്. കഠിനമായ സൂര്യാതാപം ജീവനെടുക്കുന്ന വാർത്തകൾ വരെ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. മനുഷ്യ ജീവനുകളെ മാത്രമല്ല നമ്മുടെ വാഹനങ്ങളെയും ചൂട് വലിയ രീതിയിൽ തന്നെ ബാധിക്കാറുണ്ട... [Read More]