Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നത് സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ആക്രമണകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ ബോര്‍ഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്തിടെ തെരുവു... [Read More]