Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 9, 2025 10:01 pm

Menu

തേങ്ങാപ്പാലുണ്ടോ; കാശ് മുടക്കാതെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാം

മുടി സ്ട്രെയ്റ്റന്‍ ചെയ്ത് ഭംഗികൂട്ടുന്നത് മിക്കവാറും പെണ്‍കുട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നതാണ്. എന്നാല്‍  ഇതിനായി  ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് മിക്കവരും. മാത്രമല്ല അതിനായി പണം ചിലവാക്കാനും  മടിയും ഇല്ല. മുടിയുടെ നീളവും ചുരുളുമൊ... [Read More]

Published on January 20, 2017 at 10:04 am

ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടാം

ഭക്ഷണ സാധനങ്ങള്ക്ക് ഗുണമേന്മയേക്കാള് സ്വാദിന് പ്രാധാന്യം നല്കുന്നവരാണ് മിക്കവരും. പക്ഷേ, ഇന്ന് അജിനോമോട്ടോ പോലുള്ള മാരക രാസവസ്തുക്കള് ഉപയോഗിച്ച് ഭക്ഷണങ്ങള്ക്ക് രുചി കൂട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്. ചെറുപയറിന്റെ ആരോഗ്യപ്പെരുമ എന്നാല് ഇത്തരം വഴികളി... [Read More]

Published on June 4, 2015 at 2:49 pm

മുടി തഴച്ചു വളരാൻ ചില പൊടിക്കൈകൾ....!!

ഫാഷൻ എന്ന പേരിൽ മുടി വെട്ടി നശിപ്പിക്കുന്ന യുവ തലമുറയെ നമ്മുടെ മുതിർന്നവർക്ക് ഒട്ടും ഇഷ്ടമല്ല. എന്നാൽ എന്തിനാണ് എല്ലാ യുവാക്കളും യുവതികളും മുടി വെട്ടുന്നത്..?? വെറും ഫാഷൻ എന്ന ലക്ഷ്യം മാത്രമാണോ അവരുടെ ഉദ്ദേശം...? അല്ല എന്നെ ഒട്ടുമിക്ക യുവാക്കളും പറയു... [Read More]

Published on November 5, 2014 at 12:56 pm