Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മഹാരാഷ്ട്രയില്‍ വിവാഹസമ്മാനമായി യുവതിയ്ക്ക് മാതാപിതാക്കൾ നൽകിയത് ശൗചാലയം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ ചൈതാലിയുടെ വിവാഹം ദേവേന്ദ്ര മഖോഡയുമായി ഉറപ്പിക്കുന്നത്. വൈകാതെ തന്നെ ഭര്‍തൃവീട്ടില്‍ ശൗചാലയമില്ലെന്ന കാര്യ... [Read More]