Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിന് 26 സി.പി.എമ്മുകാര്‍ക്കെതിരെ കേസ്. കള്ളവോട്ട് ചെയ്തതിന് 19 പേര്‍ക്കെതിരെയും സഹായം അതിന് ചെയ്ത ഏഴ് പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. തളിപ്പറമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം കുടിയാന്... [Read More]