Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മഴയുടെ ശക്തി കുറയുകയും ജനവാസമേഖലകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ സംസ്ഥാനം രണ്ടാം പ്രളയത്തിൽനിന്നു കരകയറിത്തുടങ്ങുന്നു. മഴക്കെടുതി വൻ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും... [Read More]
ന്യൂഡൽഹി: പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചതായി കേന്ദ്രം തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിൽ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ഇക്കാര്യം അറിയിച... [Read More]