Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 2:14 pm

Menu

അവധി എടുത്ത് മുങ്ങിയവർക്ക് പിടി വീഴുന്നു, കർശന നടപടിയുമായി കെഎസ്ര്‍ടിസി

ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങിയും, വേണ്ടത്ര ലാഭം ഇല്ലാതെയും നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാൻ പുതിയ  നടപടിയുമായി മുൻപോട്ടു വന്നിരിക്കുകയാണ് എംഡി ടോമിന്‍ ജെ. തച്ചങ്കരി . കെഎസ്ആര്‍ടിസിയില്&#x... [Read More]

Published on May 11, 2018 at 10:30 am

നിങ്ങളുടെ ട്വിറ്റർ പാസ്‌വേർഡ് ഉടനെ മാറ്റിക്കോളൂ

ചിലി സാങ്കേതിക തകരാർ മൂലം ഉപഭോക്താക്കളെല്ലാം പാസ്‌വേർഡുകൾ മാറ്റണമെന്ന് ട്വിറ്റർ മുന്നറിയിപ്പ്. ഉപപോക്താക്കളുടെ പാസ്‌വേർഡുകൾ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേർഡുകൾ മാറ്റണമെന്നും ട്വിറ്റർ അറി... [Read More]

Published on May 4, 2018 at 11:07 am

പൂർണഗർഭിണിയോട് കോളജ് അധികൃതർ കാണിച്ച കൊടുംക്രൂരത..!!

ഛണ്ഡീഗഡിലെ അംബികാപൂരുള്ള സന്ദ് ഹർകെവൽ ബിഎഡ് കോളജിലാണ് കോളജ് അധികൃതർ പൂർണ്ണഗർഭിണിയെ നൃത്തമാടിച്ച ഞെട്ടിക്കുന്ന ക്രൂരത നടന്നിരിക്കുന്നത് . പ്രതിഭ മിഞ്ച് എന്ന എട്ടുമാസം ഗർഭിണിയായ വിദ്യാർഥിനിയോടാണ് ബിഎഡ് കോളജ് അധികൃതർ ഈ ക്രൂരത കാണിച്ചത്. പ്രഭിത ഈ കൊടു... [Read More]

Published on March 31, 2018 at 4:01 pm

സി.ബി.എസ്​.ഇ ​ പരീക്ഷ ചോദ്യ പേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ കസ്​റ്റഡിയിൽ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു, പത്താം ക്ലാസ്​ പരീക്ഷ ചോദ്യ പേപ്പർ ചോർത്തിയ സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ പിടിയിൽ . ഡൽഹിയിലെ രജീന്ദർ നഗറിലെ കോച്ചിങ്ങ് സ്ഥാപകനായ വിക്കിയാണ്​ ഡൽഹി പൊലീസ് പിടിയിലായത് . ചോർത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ ഉത്തരങ്ങൾ ... [Read More]

Published on March 29, 2018 at 1:27 pm