Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:57 pm

Menu

നിപ്പ വൈറസ് ബാധ വവ്വാലുകളിൽ നിന്ന്…

കൊച്ചി: വവ്വാലുകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവയുടെ വാസകേന്ദ്രങ്ങളുമായി അടുത്തിടപഴകുന്നതിൽ ശ്രദ്ധ വേണമെന്ന് അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലർത്തണമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്... [Read More]

Published on June 22, 2019 at 12:21 pm

നിപ്പ ബാധിച്ച വിദ്യാർഥിയുടെ സ്ഥിതി മെച്ചപ്പെട്ടു

കൊച്ചി: നിപ്പ സംശയത്തെത്തുടർന്ന് കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള 8 പനിബാധിതരിൽ 7 പേർക്കും നിപ്പ ഇല്ലെന്നു പുണെ വൈറോളജി ലാബിന്റെ സ്ഥിരീകരണം. െവെകി ഇവിടെ പ്രവേശിപ്പിച്ച ഒരാളുടെ സ്രവ സാം... [Read More]

Published on June 7, 2019 at 4:20 pm

സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചു ; ആരുംതന്നെ ഭയക്കേണ്ടതില്ലെന്ന് മന്ത്രി ശൈലജ

കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുനെയിലെ നാഷണല്‍ ഇന്... [Read More]

Published on June 4, 2019 at 10:09 am

സംസ്ഥാനത്ത് നിപ സംശയം ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: കൊച്ചിയില്‍ നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. രോഗി സംസാരിക്കുന്നുണ്ടെന്നും രാവിലെ ഭക്ഷണം കഴിച്ചെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം യുവാവിന് ഇപ്പോഴും പനിയുണ്... [Read More]

Published on June 3, 2019 at 3:21 pm

നിപ്പ വൈറസ് വീണ്ടും ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ മേയിൽ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്, വൈറസിന്റെ വ്യാപനകാലം ഡിസംബർ മുതൽ ജൂൺ വരെയാണ്. അതിനാൽ ഏവരും ജാഗരൂകരായിരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ... [Read More]

Published on November 30, 2018 at 1:31 pm

നിപ്പാ വൈറസ്; രണ്ടു മരണം കൂടി, എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്നെത്തും

കോഴിക്കോട്: നിപ്പ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പേരാമ്പ്ര കൂരാച്ചുണ്ട്‌ സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഈ മര... [Read More]

Published on May 22, 2018 at 10:03 am