Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 27, 2024 3:06 pm

Menu

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു.

തൃശ്ശൂർ: മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ-49) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്... [Read More]

Published on June 19, 2020 at 1:54 pm

മദ്യപാന - പുകവലി രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിയമസഭാസമിതി

കുട്ടികള്‍ അനുകരിക്കുമെന്നതിനാല്‍ സിനിമകളില്‍ നിന്നും മദ്യപാന പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാസമിതിയുടെ നിര്‍ദേശം. മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതിനു ശേ... [Read More]

Published on July 4, 2019 at 11:50 am

രണ്‍വീര്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി ; ഒട്ടേറെ പേര്‍ക്ക് പരിക്ക്

ബോളിവുഡിലെ ഏറ്റവും എനര്‍ജറ്റിക് ആയ താരങ്ങളിലൊരാളാണ് രണ്‍വീര്‍ സിങ്. സ്റ്റേജ് ഷോയാണെങ്കിലും പ്രൊമോഷന്‍ പരിപാടികളിലാണെങ്കിലും ഈ ആര്‍ജവം കൊണ്ടാണ് രണ്‍വീര്‍ ആരാധകരെ കൈയ്യിലെടുക്കാറുള്ളത്. അതിന് വേണ്ടി ഏതറ... [Read More]

Published on February 7, 2019 at 10:18 am

ഐറയുടെ ടീസര്‍ പുറത്ത് ; നയന്‍താര ഇരട്ട വേഷത്തില്‍

തമിഴകത്തിന്റെ ലേഡി സുപ്പര്‍ സ്റ്റാറാണ് നയന്‍താര. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ള നയന്‍താര ആദ്യമായി ഇരട്ട വേഷത്തിലെത്തുകയാണ്. ഐറ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവത്... [Read More]

Published on January 7, 2019 at 11:46 am

സേതുരാമയ്യർ സിബിഐ അഞ്ചാം ഭാഗം വരുന്നു

സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രം വീണ്ടും വരുന്നു. സിബിഐ നിരയിലെ അഞ്ചാം സിനിമ അണിയറയിൽ ഒരുങ്ങുന്നുവെന്ന കാര്യം സംവിധായകൻ കെ. മധു തന്നെയാണ് സ്ഥിരീകരിച്ചത്. എസ്.എൻ. സ്വാമി തന്നെയാണ് പുതിയ സിബിഐ സിനിമയുടെയും രചന നിർവഹിക... [Read More]

Published on January 2, 2019 at 4:10 pm

ദേവിക ഫഹദിനോടൊപ്പം അഭിനയിച്ചു ; ആഗ്രഹിച്ചത് ഫഹദിനെയും നസ്രിയെയും കാണാൻ

കോഴിക്കോട് കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന ദേവികയ്ക്കു സിനിമ മോഹംതന്നെയായിരുന്നു. സ്കൂളിലെ മിക്ക കാര്യങ്ങളിലും കയറി പങ്കെടുക്കുന്ന കുട്ടിക്കു പക്ഷെ അതിലേക്കു വഴി പറഞ്ഞുകൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. സത്യൻ അന്തിക്കാടൊരു പുതുമുഖത്തെ തേടുകയാണെന്ന് സത്... [Read More]

Published on December 29, 2018 at 2:01 pm

96 ലെ ജാനുവാകാന്‍ ഒരുങ്ങി ഭാവന ; കന്നഡ റിമേക്ക് വരുന്നു

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. പ്രണയവും വിരഹവും ഇഴകലര്‍ന്ന 96 തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. 96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന. തമിഴില്‍ വ... [Read More]

Published on December 12, 2018 at 11:05 am

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് കണ്ടറിഞ്ഞുവെന്നു താരത്തെ വാനോളം പുകഴ്ത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന... [Read More]

Published on December 11, 2018 at 10:36 am

യുവനടന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി

നടന്‍ ഹരിശ്രീ അശോകന്റെ മകനും യുവനടന്‍മാരില്‍ ശ്രദ്ധേയനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. ... [Read More]

Published on December 3, 2018 at 11:13 am

സായി പല്ലവി ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നു

പ്രേമത്തിലെ മലര്‍ മിസ്സായി എത്തിയ സായി പല്ലവിക്ക് തന്റെ അഭിനയജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലും തമിഴിലും കൈനിറയെ അവസരങ്ങളുള്ള സായി പല്ലവി പ്രാധ്യാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേ... [Read More]

Published on November 19, 2018 at 5:15 pm

ഇന്ന് ജനിക്കുന്ന പൊന്നോമനകള്‍ക്ക് സ്വര്‍ണസമ്മാനം ; ചാക്കോച്ചന്റെ പിറന്നാള്‍

മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് ഇന്ന് പിറന്നാള്‍. താരത്തിന്റെ പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന്‍ ലൗവേഴ്സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയും. ഇന്ന് സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ... [Read More]

Published on November 2, 2018 at 10:13 am

'കണ്മണിയെ' വരവേൽക്കാൻ കാവ്യയും ദിലീപും കാത്തിരിക്കുന്നു

കുഞ്ഞു കൺമണിയെ കാത്തിരിക്കുകയാണ് ദിലീപും കാവ്യാ മാധവനും. അതെ, കാവ്യാ മാധവൻ ഗർഭിണിയാണെന്ന വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത് നടിയുടെ കുടുംബ സുഹൃത്തുക്കൾ തന്നെയാണ്. മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ല... [Read More]

Published on September 6, 2018 at 5:59 pm

മോഹൻലാലിനൊപ്പം മരക്കാരിൽ പ്രണവ് മോഹൻലാലും

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്തു വെച്ച പ്രണവ് മോഹൻലാലിന് ഇതാ ഒരു കിടിലൻ ഓഫർ കിട്ടിയിരിക്കുകയാണ്‌. മറ്റാരുമല്ല സാക്ഷാൽ അച്ഛൻ മോഹൻലാലിനൊപ്പമാണ് പ്രണവ് ഇനി അഭിനയിക്കുന്നത്. മലയാള സിനിമാ ആരാധകരും ഏറെ കാത്തിരുന്ന അച്ഛൻ മകൻ ഡ്ര... [Read More]

Published on June 20, 2018 at 2:57 pm

ഒടുവിൽ മഞ്ജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ദിലീപും മീനാക്ഷിയും എത്തി

തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയും തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തി. ഒരു മണിക്കൂറിലധിക... [Read More]

Published on June 11, 2018 at 11:02 am

രമേശ് പിഷാരടിയുടെ 'കുത്തിപൊക്കൽ' മാരകം!!!

ഇപ്പോൾ എങ്ങോട്ടു തിരിഞ്ഞാലും 'കുത്തിപ്പൊക്കല്‍' മാത്രമായിരിക്കുകയാണ്. കുറച്ചുനാളായി ഫെയ്സ്ബുക്കില്‍ നടക്കുന്ന കലാമേള ഇപ്പോഴും സജീവമായി തുടരുകയാണ്. സിനിമാ മേഖലയിൽ ഉള്ളവരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മാത്രമല്ല സുഹൃത്തുക്കളുട... [Read More]

Published on June 6, 2018 at 11:20 am