Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:13 am

Menu

Published on June 11, 2018 at 11:02 am

ഒടുവിൽ മഞ്ജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ദിലീപും മീനാക്ഷിയും എത്തി

dileep-and-meenakshi-visit-and-give-condolences-manju-warrier-father

തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയും തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തി.

ഒരു മണിക്കൂറിലധികം മരണവിട്ടിലുണ്ടായിരുന്ന ഇരുവരും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്

അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഇന്നലെയാണ് മരണമടഞ്ഞത് 73 വയസ്സായിരുന്നു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം കഴിഞ്ഞു.

നേരത്തെ മഞ്ജു വാര്യരും ദിലീപും തമ്മിൽ വിവാഹമോചനം നടത്തുകയും മകൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയും ചെയ്യുകയായിയിരുന്നു.

Loading...

Comments are closed.

More News