Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:32 pm

Menu

Published on January 7, 2019 at 11:46 am

ഐറയുടെ ടീസര്‍ പുറത്ത് ; നയന്‍താര ഇരട്ട വേഷത്തില്‍

airaa-teaser-released-nayanthara-in-double-role-horror-tamil-movie

തമിഴകത്തിന്റെ ലേഡി സുപ്പര്‍ സ്റ്റാറാണ് നയന്‍താര. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ള നയന്‍താര ആദ്യമായി ഇരട്ട വേഷത്തിലെത്തുകയാണ്. ഐറ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവത്തകര്‍ പുറത്ത് വിട്ടു

മറ്റു ചിത്രങ്ങളെ പോലെ തന്നെ ശക്തമായ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നയന്‍സ് പ്രത്യക്ഷപ്പെടുന്നത്. മായ എന്ന ചിത്രത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഹൊറര്‍ ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്. സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Loading...

Comments are closed.

More News