Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:50 am

Menu

സ്വയംചികിത്സ ഇനി നടക്കില്ല..

ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇനി ഒരു മരുന്നും ലഭിക്കില്ല.എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫിസർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. എലിപ്പനിബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ കഴിയാത്തത... [Read More]

Published on September 8, 2018 at 11:00 am

ഗ്യാ​സ് രോ​ഗം​ മൂ​ലം രോ​ഗി​ക്ക് മ​ര​ണം സം​ഭ​വി​ക്കുമോ?

ഗ്യാസ്​ ട്രബിൾ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് . വയർ സംബദ്ധമായ പല പ്രശ്‌നങ്ങൾക്കും ഗ്യാസ്​ ട്രബിൾ ഒരു കാരണമാകാറുണ്ട് . ചിലർക്കിത് അമിതമായ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് . ഇത് വേണ്ടരീതിയിൽ പരിഹരിച്ചില്ലെങ്കിൽ പല ഗുരുതരപ്രശ്‌നങ്ങളും ഉണ്ടായേക്കാം .... [Read More]

Published on March 3, 2018 at 1:37 pm

ക്യാന്‍സര്‍ മുൻകൂട്ടി കണ്ടെത്താന്‍ 'പോര്‍ട്ടബ്ള്‍ ലബോറട്ടറി' വരുന്നു

ലണ്ടന്‍: ഇനി കാൻസറും മുന്‍കൂട്ടി കണ്ടെത്താം. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പോര്‍ട്ടബ്ള്‍ 'ലബോറട്ടറി' യാഥാര്‍ഥ്യമാവുന്നു. 80 ഓളം ടെസ്റ്റുകള്‍ ഒരേ സമയം നടത്താന്‍ കഴിയുന്ന ഈ അത്യാധുനിക ഉപകരണം ഒരു ചെറിയ ബാഗിലോ ബ്രീഫ്‌കെയ... [Read More]

Published on November 4, 2015 at 10:06 am

വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്‌

സ്‌റ്റോക്‌ഹോം: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വില്യം സി കാംപ്‌ബെല്‍, സതോഷി ഒമുറ, യുയു ടു എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത് . പരാന്നഭോജികള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ മരുന്ന് കണ്ടെത്തിയതാണ് വില്യം സി കാംപ്‌ബെല്‍, സതോഷി ... [Read More]

Published on October 5, 2015 at 5:51 pm

പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്‍ണം

പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്‍ണം. ചെറുകോട് സ്വദേശി തോരപ്പ മായിൻ മകന് വേണ്ടി, മലപ്പുറം പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു വാങ്ങിച്ച ഗുളികയില്‍ നിന്നാണ് കമ്പിക്കഷ്‍ണം കിട്ടിയത്. ചെറുകോട് സ്... [Read More]

Published on October 2, 2015 at 10:14 am