Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:25 pm

Menu

Published on March 3, 2018 at 1:37 pm

ഗ്യാ​സ് രോ​ഗം​ മൂ​ലം രോ​ഗി​ക്ക് മ​ര​ണം സം​ഭ​വി​ക്കുമോ?

home-remedy-for-gas-trouble

ഗ്യാസ്​ ട്രബിൾ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് . വയർ സംബദ്ധമായ പല പ്രശ്‌നങ്ങൾക്കും ഗ്യാസ്​ ട്രബിൾ ഒരു കാരണമാകാറുണ്ട് . ചിലർക്കിത് അമിതമായ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് . ഇത് വേണ്ടരീതിയിൽ പരിഹരിച്ചില്ലെങ്കിൽ പല ഗുരുതരപ്രശ്‌നങ്ങളും ഉണ്ടായേക്കാം ..

ഗ്യാ​സ് രോ​ഗ​വും നി​രാ​ശ​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. ഗ്യാ​സ് രോ​ഗംകൊ​ണ്ട് നി​രാ​ശ​യും മ​റി​ച്ച്​ നി​രാ​ശകൊ​ണ്ട് ഗ്യാ​സ് രോ​ഗ​വും ഉ​ണ്ടാ​കു​ന്നു. പ​ല​പ്പോ​ഴും ഗ്യാ​സ് രോ​ഗം ചി​കി​ത്സി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ നി​രാ​ശ​ക്കു​ള്ള മ​രു​ന്നും നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. പ​ക്ഷേ, പ​ല​പ്പോ​ഴും രോ​ഗി​ക​ൾ ഈ ​നി​രാ​ശ തി​രി​ച്ച​റി​യാ​ത്ത​തും സാ​ര​മാ​യെ​ടു​ക്കാ​ത്ത​തും ചി​കി​ത്സ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​റു​ണ്ട്.

ഒ​രേ​സ​മ​യം ഗ്യാ​സ് ഒ​രു രോ​ഗ​വും രോ​ഗ​ല​ക്ഷ​ണ​വു​മാ​ണ്. പ​ല രോ​ഗ​ങ്ങ​ളി​ലും ഗ്യാ​സി​െ​ൻ​റ ബു​ദ്ധി​മു​ട്ടു​ക​ൾ പ്ര​ക​ട​മാ​കാ​റു​ണ്ട് . ആ​മാ​ശ​യ​ത്തി​ലും ചെ​റു​കു​ട​ലി​ലും ഉ​ള്ള അ​ൾ​സ​ർ, ഗ്യാ​സ്ട്രൈ​റ്റി​സ് (Gastritis), ആ​മാ​ശ​യ അ​ർ​ബു​ദം, കു​ട​ലി​െ​ൻ​റ ചു​രു​ക്കം അ​ല്ലെ​ങ്കി​ൽ ത​ട​സ്സം, ഹൃ​ദ്രോ​ഗം, കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, തൈ​റോ​യ്ഡ്, പ്ര​മേ​ഹം തു​ട​ങ്ങി​യ അ​ന​വ​ധി രോ​ഗ​ങ്ങ​ളി​ൽ ഗ്യാ​സ് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ്.

ഗ്യാ​സ് രോ​ഗ​ത്തി​ൽ കാ​ണാ​ത്ത ല​ക്ഷ​ണ​ങ്ങ​ൾ ആ​ണ് ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യവ .രോ​ഗം വ​ള​രെ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ സ​മൂ​ഹ​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രോ​ടി​യി​ട്ടു​ണ്ട്. ആ​യ​തി​നാ​ൽ ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, പു​റം​വേ​ദ​ന, മ​ല​ബ​ന്ധം, വ​യ​റി​ള​ക്കം, ഛർ​ദി തു​ട​ങ്ങി​യ​വ ഗ്യാ​സ് രോ​ഗം മൂ​ല​മാ​ണെ​ന്ന് പ​ല​രും ധ​രി​ച്ചു​വെ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​തൊ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്.

ഗ്യാസ്​ ട്രബിബിളിന് വിപണിയിൽ ആയുർവേദ , ആലോപ്പതി മരുന്നുകൾ ലഭ്യമാണ് . എന്നാൽ അതിനേക്കാളേറെ ഫലപ്രദമാകുന്നത് വീട്ടുവൈദ്യങ്ങളാകും

പരിഹാരമാർഗങ്ങൾ :

ഇഞ്ചിനീരെടുത്ത് ഇതിൽ അൽപ്പം ഉപ്പു ചേർത്തിളക്കി കുടിയ്ക്കാം .ഇത് ദഹനത്തിനും ഗ്യാസിനും ഒരു പോലെ നല്ലതാണ്

രണ്ടല്ലി വെളുത്തുള്ളി , അര സ്പൂൺ ജീരകം എന്നിവ നെയ്യിൽ വറുത്ത് ഭക്ഷണത്തിനു മുൻപായി കഴിക്കാം .

കറുവപ്പട്ട , ഗ്രാമ്പൂ എന്നിവയിട്ടു തിളപ്പിച്ച വെള്ളം അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ല ഒരു മരുന്നാണ് .

വെളുത്തുള്ളി ചതച്ചു നീരെടുത്തും ചെറുനാരങ്ങനീരും തുല്യഅളവിൽ ചേർത്തു കഴിക്കാം .

ഭക്ഷണത്തിനു മുൻപും പിൻപും അൽപം പോംഗ്രനേറ്റ് കഴിക്കുന്നതും നല്ലതാണ് . മാതളനാരങ്ങാ നല്ല ഒരു മരുന്നാണ് .

.

Loading...

Leave a Reply

Your email address will not be published.

More News