Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 9:55 pm

Menu

Published on June 12, 2013 at 8:52 am

ചൈനയില്‍ സ്ഫോടനം-11 മരണം

11-die-in-china-building-collapse

ചൈനയിലെ സ്വകാര്യ ഗ്യാസ് വില്‍പന ശാലയിൽ സ്ഫോടനം നടന്ന് 11 മരണം. ഗ്യാസ് ലീക്കായതാണ് സ്ഫോടനകാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.കിഴക്കൻ ചൈനയിലെ 3 നില കെട്ടിടമാണ് തകർന്നത്. ചൊവാഴ്ച്ച കാലത്ത് എംപ്ലോയി കാഫറ്റേരിയയിൽ വെച്ചായിരുന്നു സ്ഫോടനം.രക്ഷപെട്ട ഒന്‍പതു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News