Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:37 pm

Menu

Published on March 17, 2015 at 9:28 am

ദക്ഷിണ സുഡാനില്‍ 130 വിമതരെ സൈന്യം വധിച്ചു

130-rebels-killed-in-clashes-in-south-sudan

ഖാര്‍ട്ടൂം: ദക്ഷിണ സുഡാനില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 130 വിമതര്‍ കൊല്ലപ്പെട്ടു. വിമതരുടെ പ്രത്യാക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദക്ഷിണ സുഡാന്‍ പ്രസിഡന്റ്‌ സല്‍വാ ഖീറിന്റെ ഡിങ്കാ വംശജരും മാച്ചറിന്റെ നുയര്‍ വംശജരും തമ്മിലാണ്‌ പോരാട്ടം ആരംഭിച്ചത്‌. പിന്നീട്‌ ഇത്‌ ആഭ്യന്തര കലാപമായി മാറുകയായിരുന്നു. അപ്പര്‍ നൈല്‍ സംസ്ഥാനത്തു രണ്ടു ദിവസത്തിലധികം ദീര്‍ഘിച്ച പോരാട്ടത്തിലാണ് വിമതരെ കൊലപ്പെടുത്തിയത്. പോരാട്ടം തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News