Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 7:16 am

Menu

Published on January 23, 2014 at 10:36 am

സംസ്ഥാന സ്ക്കൂൾ കലോത്സവം;പാലക്കാട് മുൻപിൽ

54th-kerala-school-kalolsavam

പാലക്കാട്: സ്വര്‍ണക്കപ്പിനായി പോര് മുറുകുന്നു. മേള അഞ്ചാംനാളിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ആതിഥേയരും അയല്‍ജില്ലയായ തൃശൂരും ഇഞ്ചോടിഞ്ച്‌ പോരാട്ടം തുടരുകയാണ്‌. പാലക്കാടിന്‌ 536 പോയന്റും തൃശൂരിന്‌ 533 പോയിന്റുമാണുള്ളത്‌.കഴിഞ്ഞ വര്‍ഷത്തെ കിരീട ജേതാക്കളായ കോഴിക്കോടിന്‌ 528 പോയിന്റുണ്ട്‌. നാലാംസ്‌ഥാനത്തുള്ള മലപ്പുറത്തിന്‌ 519 പോയിന്റുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News