Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:15 am

Menu

Published on January 24, 2014 at 11:41 am

സംസ്‌ഥാന സ്‌കൂള്‍കലോത്സവം;കോഴിക്കോട്‌ മുമ്പില്‍

54th-kerala-school-kalolsavam-koizhikode-leads

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ രണ്ടു നാള്‍ ബാക്കി നില്‍ക്കെ കനക്കിരീടത്തിനായുള്ള പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്‌. തുടര്‍ച്ചയായി ഏഴുവര്‍ഷം ചാമ്പ്യൻമാരായ കോഴിക്കോടാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. 773 പോയിന്റ് നേടിയാണ് കോഴിക്കോട്‌ കീരിടം ലക്ഷ്യമാക്കി നീങ്ങുന്നത്‌. തൊട്ടടുത്ത് തന്നെ 766 പോയിന്റുമായി ആതിഥേയരായ പാലക്കാട് ഉണ്ട്. 759 തൃശ്ശൂര്‍ പോയിന്റുമായി മൂന്നാം സ്ഥാനത്താണ്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News