Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:44 pm

Menu

Published on January 20, 2015 at 10:40 am

സംസ്ഥാന സ്‌കൂള്‍ കലോത്സവം ;പാലക്കാട് മുന്നിൽ

55th-kerala-school-kalolsavam-2015-kozhikode

കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ പാലക്കാട് ജില്ല മുന്നേറ്റം തുടരുന്നു. 757 പോയിന്റ് പാലക്കാട് നേടിയിട്ടുണ്ട്. 750 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് 740 പോയിന്റും 733 പോയിന്റും നേടി യഥാക്രമം കണ്ണൂരും തൃശ്ശൂരുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News