Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:24 pm

Menu

Published on January 25, 2014 at 10:21 am

നെടുമ്പശ്ശേരിയിൽ വീണ്ടും കള്ളക്കടത്ത്

700-gram-of-gold-seized-from-nedumbasseri-airport

കൊച്ചി : നെടുമ്പശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും കള്ളക്കടത്ത്.  കള്ളക്കടത്തായി കൊണ്ടുവന്ന 770 ഗ്രാമിന്റെ  സ്വര്‍ണമാണ്  ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ പിടികൂടിയത്.  പ്രതി കാസര്‍കോട് സ്വദേശിനിയാണ്.

Loading...

Leave a Reply

Your email address will not be published.

More News