Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:50 am

Menu

Published on August 6, 2013 at 5:02 pm

സ്വര്‍ണ വില കുറഞ്ഞു

gold-rate-decreased-2

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്.സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 20,960 രൂപയിലത്തെി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞ് 2,620 രൂപയായി.തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 21,160 ആയിരുന്നു. ഗ്രാമിന് 2645 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില താഴ്ന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയി ഔണ്‍സ് സ്വർണത്തിന് 11.20 ഡോളറാണ് ഒറ്റയടിക്ക് താഴ്ന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News